歌词

@migu music@

Chalanam Chalanam - Deepak Dev

Written by:Deepak Dev/Vairamuthu

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ

ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ

ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം ചലനം

ഗുണം നേടുക തേടുക നാളെ കള നീക്കുക പൂക്കുക ജീവനിൽ

രഥവേഗത പൂകുക യാത്രയിൽ കനൽ സ്വപ്നമൊരായുധമാക്കുക

ചലനം ചലനം ജീവിതമഖിലം

നിറവായ് തെളിവായ് മാറുമി വചനം

ചിന്തിതമൊടുവിൽ വന്നിടും സത്യമായ്

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ

ഏതൊരു ജന്മവും ഒരോരോവിധി പേറുകയാണതു മാറ്റിടാൻ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ

ഉള്ളിലുറങ്ങുമൊരുൾവിളി കേൾക്കുക എന്തിനുമുണ്ടൊരു നേർവഴീ

തേടുക നെഞ്ചിലെ നേരുകളതുവഴി പോകാം നേടാം ധീരരേ

തന്തര രാരര തന്തര രാരര തന്തര രാരര ധീരരേ

ആയുധമായി കിനാവുകളുണ്ടവ കാണാം നേടാം വീരരേ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

ധീരരേ തക ധീരരേ തക ധീരരേ തക ധീരരാ

വന്നിടും സത്യമായ്

展开